എറണാകുളം: പറവൂരിനു സമീപം തത്തപ്പിള്ളിയിലെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ഞായറാഴ്ച(20/12/2020) രാവിലെ 11.30ഓടെയാണ് പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരുന്ന ഗോഡൗണില്‍ തീപ്പിടിത്തമുണ്ടായത്. ജനവാസ കേന്ദ്രത്തിന് സമീപമാണ് ഗോഡൗണില്‍ വെല്‍ഡിങ് പ്രവൃത്തി നടക്കുന്നതിനിടെയാണ് സംഭവം. അഗ്‌നിരക്ഷാ സേനയുടെ ആറു യൂനിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
എറണാകുളം തത്തപ്പിള്ളിയിലെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം
