ക്രിസ്മസ് കാലത്ത് വിപണിയിലെ ഉപഭോക്തൃ ചൂഷണം തടയുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് പ്രത്യേക പരിശോധന നടത്തുന്നു. അളവ് തൂക്ക സംബന്ധമായതോ പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾസ് സംബന്ധമായതോ ആയ പരാതികൾ ഉണ്ടെങ്കിൽ ലീഗൽ മെട്രോളജി വകുപ്പിനെ സമീപിക്കാം.
പരാതി നൽകേണ്ട നമ്പരുകൾ: തിരുവനന്തപുരം-8281698020, കൊല്ലം-8281698028, പത്തനംതിട്ട- 8281698035, ആലപ്പുഴ- 8281698043, കോട്ടയം- 8281698051, ഇടുക്കി- 8281698057, എറണാകുളം- 8281698067, തൃശ്ശൂർ- 8281698084, പാലക്കാട്- 8281698092, മലപ്പുറം- 8281698103, കോഴിക്കോട്- 8281698115, വയനാട്- 8281698120, കണ്ണൂർ- 8281698127, കാസർഗോഡ്- 8281698132. ഇ-മെയിൽ: clm.lmd@kerala.gov.in.
ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105739