തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ തൂങ്ങി മരിച്ച നിലയിൽ, വീട്ടിലെ വളർത്തുനായയ്ക്കും വിഷം നൽകി

തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴാണ് സംഭവം.

മുടപുരം സ്വദേശികളായ സുബി, ഭാര്യ ദീപകുമാരി, മക്കളായ ഹരിപ്രീയ, അഖിൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ വളർത്തുനായയ്ക്കും വിഷം നൽകി.

കട ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്ന് സൂചന. സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →