പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ജെ.എൻ.ടി.ബി.ജി.ആർ.ഐ, കരിമൺകോട് പി.ഒ, പാലോട്, തിരുവനന്തപുരം-695305 എന്ന വിലാസത്തിൽ ഡിസംബർ 26ന് വൈകിട്ട് 5 മണിക്കകം എത്തിക്കണം. ഇതു സംബന്ധിച്ച വിജ്ഞാപനം www.jntbgri.res.in ൽ ലഭ്യമാണ്.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105558

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →