തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്ര- ഭൈഷജ്യകല്പന വിഭാഗത്തിൽ (ഒ.പി. നമ്പർ-1) ചൊവ്വയും വെള്ളിയും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12.30 വരെ മൂത്രത്തിൽ കല്ല് രോഗത്തിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 8281267622.
ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105447

