ചാലക്കുടി സബ്ട്രഷറി പരിസരത്ത് നില്‍ക്കുന്ന മൂന്ന് മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് പുനര്‍ലേലം ഡിസംബര്‍ 16ന്

തൃശ്ശൂർ: ചാലക്കുടി സബ്ട്രഷറി പരിസരത്ത് നില്‍ക്കുന്ന മൂന്ന് മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് പുനര്‍ലേലം നടത്തുന്നതിനുള്ള പരസ്യലേലവും ക്വട്ടേഷന്‍ സ്വീകരിക്കലും ഡിസംബര്‍ 16 ന് ഉച്ച 12 മണിയ്ക്ക് സബ് ട്രഷറി അങ്കണത്തില്‍ നടക്കും. ലേലത്തില്‍ പങ്കെടുക്കാന്‍  താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11.30ന് മുന്‍പായി 700 രൂപ നിരതദ്രവ്യം സമര്‍പ്പിക്കണം. തുടര്‍ന്ന് ലേലത്തിന് വന്നവരുടെ സാന്നിധ്യത്തില്‍ ലേലം ആരംഭിക്കും. ലേലത്തിന് ശേഷം മുദ്ര വെച്ച ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -0487 2702687, 9496000284

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →