മികച്ച അദ്ധ്യാപികക്കുള്ള അവാര്‍ഡ് ഡോ.ബീനാ ദാസിന്

തിരുവനന്തപുരം: കേരള ആരോഗ്യ സര്‍വ്വകലാ ശാലയുടെ 2020ലെ മികച്ച അദ്ധ്യാപികക്കുള്ള പുരസ്‌ക്കാരത്തിന് (ഹോമിയോപ്പതി) ഡോക്ടര്‍ ബീനാദാസ് ടി ആര്‍ അര്‍ഹയായി. കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ മെറ്റീരിയ മെഡിക്കല്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. വെങ്ങാനൂര്‍ വസന്താ കോട്ടേജില്‍ ഡോക്ടര്‍ വസന്ത പ്രസാദിന്റെ ഭാര്യയാണ് ഡോ.ബീനാദാസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →