കര്‍ഷക സമരത്തിന്‌ ഐക്യദാര്‍ഢ്യവുമായി എഫ്‌ എസ്‌ടി ഒ

കട്ടപ്പന: കര്‍ഷക സമരത്തിന് ‌ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എഫ്‌ എസ്‌ടിഒ യുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. കട്ടപ്പന നഗരസഭ മിനി സ്റ്റേഡിയത്തില്‍ നടന്ന പ്രതിഷേധ യോഗം എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടരിയേറ്റംഗം ജോബി ജേക്കബ്ബ്‌ ഉദ്‌ഘാടനം ചെയ്‌തു. എന്‍ജിഒ യൂണിയന്‍ ഏരിയാ കമ്മറ്റി പ്രസിഡന്‍റ് ‌ മഞ്ചു ഷേംകുമാര്‍ , ഏരിയാകമ്മറ്റി സെക്രട്ടറി മുജീബ്‌ റഹ്മാന്‍, ജോയിന്‍റ്‌ സെക്രട്ടറി ജെയിംസ്‌ കുട്ടി ജേക്കബ്ബ്‌, ട്രഷറാര്‍ സിബി പിജെ എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →