ഉത്തര്‍ പ്രദേശ്: ആശുപത്രി വരാന്തയില്‍ കിടത്തിയിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുവലിച്ചു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതാണ് പുറം ലോകം അറിയാനിടയാക്കിയത്. അധികൃതരുടെ അനാസ്ഥ വീട്ടുകാരുടെ മേല്‍ കെട്ടിവച്ച് രക്ഷപെടാനാണ് അധികൃതരുടെ ശ്രമം.
ആശുപത്രി വരാന്തയില്‍ കിടത്തിയിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചുവലിച്ചു
