തൊഴിലവസരങ്ങള്കാസർകോഡ് ഗസ്റ്റ് അധ്യാപക ഒഴിവ് November 19, 2020November 19, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment കാസർകോഡ് : ഉദുമ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ 24 ന് രാവിലെ 11 ന് കോളേജില്‍ നടക്കും. ഫോണ്‍ 0467 2952477 Share