കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജിലെ ഒഴിവുള്ള ബി.ടെക്,എം.ടെക് മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് (എല്ലാ ബ്രാഞ്ചുകളും) നവംബര്‍ 20 ന് രാവിലെ 11 ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. എന്‍.ആര്‍.ഐ ക്വാട്ട ഒഴികെയുള്ള സീറ്റുകള്‍ക്ക് കേരള എന്‍ട്രന്‍സ് 2020 അല്ലെങ്കില്‍ തത്തുല്യമായ മറ്റേതെങ്കിലും പ്രവേശന പരീക്ഷയോ പാസായ യോഗ്യതാ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-250290, 9496463548
കാസര്‍കോട് എല്‍.ബി.എസി ല്‍ സ്‌പോട്ട് അഡ്മിഷന്‍
