എലിസബത്ത് ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവി എകെ ആന്റണി യുടെ ഭാര്യ എലിസബത്ത് ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച (18/11/2020) നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ആന്റണിയടക്കമുളള കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി. എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ.ആന്റണി അമ്മക്ക് കോവിഡ് പോസിറ്റീവാണെന്ന് സമൂഹമാധ്യമത്തില്‍ കുറിച്ചു. ബാക്കിയുളളവര്‍ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →