കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍

17 : നവംബര്‍  : 2020 തൃശ്ശൂർ: –

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍ / ഡിവിഷനുകള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍
01 മണലൂര്‍  ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്
02 തിരുവില്വാമല  ഗ്രാമപഞ്ചായത്ത് 01,02 വാര്‍ഡുകള്‍
03 മുല്ലശ്ശേരി  ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ്
04 അളഗപ്പനഗര്‍  ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ്
05 നെന്മണിക്കര  ഗ്രാമപഞ്ചായത്ത് 06, 12 വാര്‍ഡുകള്‍
06 തൃക്കൂര്‍  ഗ്രാമപഞ്ചായത്ത് 04,05,11,13 വാര്‍ഡുകള്‍
07 കാടുകുറ്റി  ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്
08 ഏങ്ങണ്ടിയൂര്‍  ഗ്രാമപഞ്ചായത്ത് 09-ാം വാര്‍ഡ്

പുതിയതായി കണ്ടെയിന്‍മെന്‍റ് സോണാക്കി ഉത്തരവായ വാര്‍ഡുകള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍  / ഡിവിഷനുകള്‍
 01 വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് (കെെതമുക്ക് പുളിക്കടവ് റോഡിനുതെക്കുഭാഗം, കെെതമുക്ക് – കരുവന്തല റോഡിനു പടിഞ്ഞാറുഭാഗം, പള്ളിക്കടവ് റോഡിന്റെ വടക്കുഭാഗവും ഉള്‍പ്പെടുന്ന പ്രദേശം)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →