2018-19 ലെ ഓഡിറ്റ് ‌റിപ്പോര്‍ട്ട് ‌സംസ്ഥാന ഗവണ്‍മെന്റിന് അയച്ചു

ന്യൂ ഡൽഹി: 2018-19  ലെ സംസ്ഥാന ഗവണ്‍മെന്റിന്റെ വരവ്‌ചെലവ് കണക്കുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണങ്ങളടങ്ങുന്ന സംസ്ഥാന ഫിനാന്‍സ് ഓഡിറ്റ്‌ റിപ്പോര്‍ട്ട് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ 2020 നവംബർ 6 ന് സംസ്ഥാന ഗവണ്‍മെന്റിന് അയച്ച്‌കൊടുത്തു.

ഭരണഘടനയുടെ അനുഛേദം 151 പ്രകാരം സംസ്ഥാന നിയമസഭയില്‍ സമര്‍പ്പിക്കുന്നതിനായി സംസ്ഥാന ഗവണ്‍മെന്റിന്റെ കണക്കുകള്‍ സംബന്ധിച്ച ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സി.എ.ജി. ഗവര്‍ണര്‍ക്ക്  അയച്ച്‌കൊടുക്കേണ്ടതുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →