2022 വരെ കോവിസ് വാക്സിന് സാധാരണക്കാർ കാത്തിരിക്കേണ്ടി വരും; ഡോ: ര​ണ്‍​ദീ​പ് ഗു​ലേ​റി​യ

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് രോഗത്തിനുള്ള വാ​ക്സി​ന്‍ അ​ടു​ത്ത വ​ര്‍​ഷ​വും സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് കിട്ടില്ലെന്ന് എ​യിം​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ.

കോവിഡ് വാ​ക്സി​നാ​യി സാ​ധ​ര​ണ​ക്കാ​ര്‍​ക്ക് 2022 വ​രെ കാ​ത്തി​രി​ക്ക​ണ​മെന്നും അ​ദ്ദേ​ഹം വ്യക്‌തമാക്കി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച പ്ര​ത്യേ​ക കോവിഡ് ടാ​സ്‌​ക്‌​ഫോ​ഴ്സി​ലെ പ്ര​ധാ​ന അം​ഗമാണ് ​ഡോ. ​ഗു​ലേ​റി​യ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →