ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞ് വീഴ്ച

ഷിംല: ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രമായ ലാഹോൾ-സ്പിതിയിൽ തിങ്കളാഴ്ച (02/11/20) കനത്ത മഞ്ഞുവീഴ്ചയുണ്ടായി.
പുലർചെ മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയെത്തുടർന്ന് കീലോങിലെ പർവതപ്രദേശങ്ങളിൽ ട്രക്കുകളും മറ്റ് വാഹനങ്ങളും മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. റോഡുകളും വീടുകളുടെ മേൽക്കൂരകളും വാഹനങ്ങളുമെല്ലാം കട്ടിയുള്ള മഞ്ഞിനടിയിലായി.
പ്രദേശത്തെ താപനിലയിൽ വൻ ഇടിവാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉണ്ടായിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →