ആ​ഢം​ബ​ര ഹോ​ട്ട​ലി​ല്‍ മൂ​ന്ന് മാസം താ​മ​സി​ച്ചതിനു ശേഷം വാടക ന​ല്‍​കാ​തെ മുങ്ങിയ പ്ര​തി പിടിയിൽ

തൃ​ശൂ​ര്‍: ആ​ഢം​ബ​ര ഹോ​ട്ട​ലി​ല്‍ മൂ​ന്ന് മാ​സം താ​മ​സി​ച്ചതിനു ശേഷം വാടക ന​ല്‍​കാ​തെ മുങ്ങിയ പ്ര​തി പിടിയിൽ.

അ​ഞ്ചേ​രി മ​രി​യാ​പു​രം കു​ണ്ടു​കു​ള​ങ്ങ​ര വീ​ട്ടി​ല്‍ മി​ബു ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. തൃ​ശൂ​ര്‍ എം.​ജി റോ​ഡി​ലെ ബാ​ര്‍ ഹോ​ട്ട​ല്‍ അ​ധി​കൃ​ത​രാണ് പ​രാതി നൽകിയത്.

തൃ​ശൂ​ര്‍ ഈ​സ്​​റ്റ്​ ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​ലാ​ല്‍​കു​മാ​ര്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി​നോ​ജ്, എ.​എ​സ്.​ഐ ഗോ​പി​നാ​ഥ​ന്‍, സി.​പി.​ഒ​മാ​രാ​യ ഷി​ബു, സ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →