പൊതു ചടങ്ങില്‍ ആദ്യമായി മാസ്ക് ധരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി പൊതു ചടങ്ങില്‍ മാസ്‌ക് ധരിച്ചെത്തി.ലോക സമാധാനത്തിനായി നടത്തിയ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തപ്പോഴാണ് അദ്ദേഹം മാസ്‌ക് ധരിച്ചത്. അതേസമയം, പ്രസംഗിക്കേണ്ട സമയത്ത് അദ്ദേഹം മാസ്‌ക് നീക്കം ചെയ്തു.നേരത്തെ, മാര്‍പ്പാപ്പയെ സംരക്ഷിക്കുന്ന സ്വിസ് ഗാര്‍ഡിലെ 11 അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →