കളളുഷാപ്പുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കളളുഷാപ്പുകളുടെ പ്രവര്‍ത്തന സമയം നീട്ടി സര്‍ക്കാര്‍ ഉത്തരവായി കോവിഡ് 19 ന്‍റെ പാശ്ചാത്തലത്തില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട 7 മണിവരെയാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. എന്നാല്‍ അത് രാവിലെ 8 മണിമുതല്‍ രാത്രി 8മണിവരെയാക്കി ദീര്‍ഘിപ്പിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →