ഉപരാഷ്ട്രപതിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്; ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഉടൻ മടങ്ങിയെത്തുമെന്ന് പ്രതീക്ഷ

ന്യൂ ഡൽഹി: ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു കോവിഡ് നെഗറ്റീവ് ആയി. 2020 സെപ്റ്റംബർ 29 ന് കോവിഡ്  സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം ഗൃഹ നിരീക്ഷണത്തിലായിരുന്നു.

ഇന്നത്തെ ആർ ടി- പി സി ആർ പരിശോധന ഫലം അനുസരിച്ച് ഉപരാഷ്ട്രപതിയുടെയും  ഭാര്യ ശ്രീമതി ഉഷാ നായിഡുവിന്റെയും പരിശോധനാഫലം നെഗറ്റീവ് ആണ്

ഉപരാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം ഉടൻ തന്നെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൽ മടങ്ങിയെത്തും എന്നാണ് കരുതുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →