ഭായ് തരു സിംഗ് ജിയുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

ന്യൂ ഡൽഹി: ഭായ് തരു സിംഗ് ജിയുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

“അദ്ദേഹത്തിന്റെ 300-ാം ജന്മവാർഷികത്തിന്റെ പ്രത്യേക അവസരത്തിൽ ഞാൻ മഹാ ഭായ് തരു സിംഗ് ജിയെ വണങ്ങുന്നു. അദ്ദേഹത്തിന്റെ പേര് എല്ലായ്പ്പോഴും ധൈര്യത്തിന്റെയും നിർഭയത്വത്തിന്റെയും പര്യായമായിരിക്കും. തന്റെ സംസ്കാരത്തെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചും എല്ലായ്പ്പോഴും അഭിമാനിച്ചിരുന്ന  അദ്ദേഹം ഒരിക്കലും അനീതിക്ക് വഴങ്ങിയില്ല. അദ്ദേഹം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു” .പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →