റിപ്പോര്‍ട്ട്കോവിഡ് സ്ഥിരീകരിച്ച യുവാവ് തൂങ്ങി മരിച്ചു October 5, 2020October 5, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment എറണാകുളം: കോവിഡ് സ്ഥിരീകരിച്ചതോടെ യുവാവ് ആത്മഹത്യ ചെയ്തു. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലന്‍ (39) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 4-10 -2020 ഞായറാഴ്ച വൈകീട്ടാണ് രതീഷിന് കോവിഡ് സ്ഥിരീകരിച്ചത്. Share