പി.എസ് .സി ചെയര്‍മാന്‍ എംകെ സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: പി.എസ് .സി ചെയര്‍മാന്‍ എംകെ സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ വീട്ടിലാണ് ചെയര്‍മാന്‍ ചികിത്സയില്‍ കഴിയുന്നത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് എം കെ സക്കീര്‍ അഭ്യര്‍ത്ഥിച്ചു. ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമന്നും ചെയര്‍മാന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →