കുഴഞ്ഞു വീണു മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കോവിഡ്

ആലപ്പുഴ: ജില്ലയിലെ ചേര്‍ത്തലയില്‍ കുഴ‍ഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു.
ചേര്‍ത്തല സ്വദേശി സന്തോഷ് ജോസഫാണ് ( 52 ) മരിച്ചത്.
2-10 -2020 വെള്ളിയാഴ്ചയായിരുന്നു സന്തോഷ് ജോസഫ് കുഴഞ്ഞു വീണത്.
ആശുപത്രിയിലെത്തിക്കും മുന്‍പ് മരണപ്പെട്ടു.

മരണ ശേഷം നടത്തിയ പരിശോധനയിലാണ് സന്തോഷ് ജോസഫിന് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →