കോവിഡ് ബാധിച്ച് തൃശ്ശൂരിൽ പോലീസ് ട്രെയിനി മരിച്ചു.

തൃശ്ശൂർ : കൊറോണ ബാധിച്ച് തൃശ്ശൂരിലെ പോലീസ് ട്രെയിനിയായ ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാർ (29) മരണമടഞ്ഞു.

ഹരീഷ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 15-09-2020 ചൊവ്വാഴ്ചയാണ് മരണമടഞ്ഞത്. പൊലീസ് അക്കാദമിയിൽ ട്രെയിനിയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →