കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ പൗണ്ടുകടവ്, വലിയവേളി(യൂണിറ്റ് നമ്പര്‍ 19), ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഞായാലില്‍, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ നാലുമുക്ക്, ചിലമ്പില്‍ എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7534/containment-zone-thiruvananthapuram-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →