കൊച്ചി: ദിലീപിനെ നായകനാക്കി എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്ത സ്പീഡ് ട്രാക്ക് എന്ന ചിത്രത്തില്‍ അത്‌ലറ്റ് ആയിരുന്നു ദിലീപിന്റെ കഥാപാത്രം. തന്നോട് ദിലീപ് യഥാര്‍ത്ഥത്തില്‍ അത്‌ലറ്റ് ആണോ എന്ന് ഇന്ത്യയുടെ ലോങ് ജംപ് ചാബ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ് ചോദിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് എസ്.എല്‍.പുരം ജയസൂര്യ.
ഒരിക്കല്‍ തമ്മില്‍ കാണുവാന്‍ ഇടയായപ്പോള്‍ ആണ് അഞ്ജു ഇക്കാര്യം ചോദിച്ചത് അന്ന് ദീലീപിനെ കുറിച്ചു അഞ്ജു ബോബു ജോര്‍ജ്ജ് വാചാലയായി എന്നും അദ്ദേഹം പറയുന്നു.
.
സ്പീഡ് 2007 ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു സ്പീഡ് ട്രാക്ക് . ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിനുവേണ്ടിയും ഇരുവരും ഒന്നിച്ചിരുന്നു.

