നടി നിക്കി ഗൽറാണിക്ക് കോവിഡ്

ചെന്നൈ: സിനിമാ താരം നീക്കി ഗൽറാണിക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

കഴിഞ്ഞ ആഴ്ച തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും ചികിത്സയിലൂടെ സുഖം പ്രാപിച്ചു വരികയാണെന്നും നിക്കി ട്വിറ്ററിൽ കുറിച്ചു.

ഇപ്പോൾ നല്ല ആശ്വാസമുണ്ട്, ആരോഗ്യ പ്രവർത്തകരോടും ചെന്നൈ കോർപ്പറേഷൻ അധികൃതരോടും നന്ദി പറഞ്ഞു കൊണ്ടാണ് താരത്തിന്റെ ട്വീറ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →