തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർ ജി സി ബി ) ജിയാണ് തദ്ദേശീയമായി കാർഡ് തയ്യാറാക്കിയത്.
കൊവിഡിനെ പ്രതിരോധിക്കുവാൻ ശരീരത്തിലെ പ്ലാസ്മ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ എന്ന പ്രോട്ടീനാണ് ഈ ആന്റിബോഡികൾ . ഇത് ശരീരത്തിലുണ്ടങ്കിൽ കോവിഡ് ബാധിച്ചതായി നിർണ്ണയിക്കും.
ബംഗളുരുവിലെ സ്പിറോജീൻക്സ് ബയോസയൻസ് എന്ന സ്ഥാപനമാണ് ആർ ജി സി ബി യുമായി ധാരണയിലായത്. ഡൽഹിയിലെ പി ഒ സി റ്റി സർവീസസ് വാണിജ്യ പങ്കാളിയുമാകും. പൂർണ്ണമായും തദ്ദേശീയമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മാണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. എം. രാധാകൃഷ്ണ പിള്ള അറിയിച്ചു.