ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

കോഴിക്കോട്: കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെല്ലിപ്പൊയില്‍ ചവരണാല്‍ ഷിനോയിയുടെ മകന്‍ ജെയിംസി(22)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ഇരുവഞ്ഞിപ്പുഴ പുല്ലൂരാംപാറ പത്തായപ്പാറ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കാണാതായത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →