കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന്പിടിച്ച മത്സ്യസമ്പത്തിന്റെ കണക്കുകൾ സിഎംഎഫ്ആർഐ പുറത്തുവിടുന്നു വെർച്വൽ വാർത്ത സമ്മേളനത്തിലൂടെ

കൊച്ചി :  കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന്പിടിച്ച മത്സ്യസമ്പത്തിന്റെ കണക്കുകൾ സിഎംഎഫ്ആർഐ പുറത്തുവിടുന്നു .കോവിഡ് പശ്ചാത്തലത്തിൽ വെർച്വൽ പ്രസ്മീറ്റിലൂടെ പഠനറ റിപ്പോർട്ട് മാധ്യമപ്രവർത്തകരോട് വിശദീകരിക്കും. സിസ്‌കോ വെബക്‌സ് (CISCO Webex) മീറ്റിംഗ് സംവിധാനം ഉപയോഗിച്ചാണ് വെർച്വൽ വാർത്താ സമ്മേളനം നടത്തുന്നത്.

നാളെ (ജൂൺ 30 ചൊവ്വ) രാവിലെ 11.30 നാണ് വാർത്താ സമ്മേളനം.
താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാം.
https://icar-cmfri.webex.com/icar-cmfri/j.php?MTID=m01c078abc4ae6aab49653e6c4f9f5fef

Desktop/Laptop ഉപയോഗിക്കുന്നവർ ബ്രൗസറിൽ നിന്ന് നേരിട്ടോ ഡൗൺലോഡ് ചെയ്യാൻ നിർദേശിക്കുന്ന ചെറിയ പ്ലഗ് ഇൻ ഇൻസ്റ്റാൾ ചെയ്‌തോ പങ്കെടുക്കാം. മൊബൈൽ ഉപയോഗിക്കുന്നവർ CISCO Webex App ഡൗൺലോഡ് ചെയ്യേണ്ടിവരും.
Meeting number: 166 292 8380 Password:  fish@123
മേൽ നൽകിയ ലിങ്ക് ഉപയോഗിച്ച് പ്രവേശിക്കുന്നവർക്ക് പ്രത്യേകമായി ലോഗിൻ ചെയ്യേണ്ടി വരില്ല. പേരും ഇമെയിലും നൽകിയാൽ മാത്രം മതിയാകും.
കൂടുതൽ വിവരങ്ങൾക്ക് 9526091526

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →