കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന്പിടിച്ച മത്സ്യസമ്പത്തിന്റെ കണക്കുകൾ സിഎംഎഫ്ആർഐ പുറത്തുവിടുന്നു വെർച്വൽ വാർത്ത സമ്മേളനത്തിലൂടെ
കൊച്ചി : കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന്പിടിച്ച മത്സ്യസമ്പത്തിന്റെ കണക്കുകൾ സിഎംഎഫ്ആർഐ പുറത്തുവിടുന്നു .കോവിഡ് പശ്ചാത്തലത്തിൽ വെർച്വൽ പ്രസ്മീറ്റിലൂടെ പഠനറ റിപ്പോർട്ട് മാധ്യമപ്രവർത്തകരോട് വിശദീകരിക്കും. സിസ്‌കോ വെബക്‌സ് (CISCO Webex) മീറ്റിംഗ് സംവിധാനം ഉപയോഗിച്ചാണ് വെർച്വൽ വാർത്താ സമ്മേളനം നടത്തുന്നത്. …