കാസര്‍കോട്: കടം അധികരിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കള്ളാര്‍ പഞ്ചായത്തിലെ മാലക്കല്ല് ചെരമ്പച്ചാല്‍ വെട്ടുകല്ലിന്‍പുറത്ത് പരേതനായ രാമകൃഷ്ണന്‍നായരുടെ മകന്‍ രാജീവ്കുമാറാ(47)ണ് വീടിനു സമീപത്തെ തൊഴുത്തില്‍ തൂങ്ങിമരിച്ചത്. മാതാവ്: രത്നമ്മ. ഭാര്യ: പ്രീത. മക്കള്‍: രാംകുമാര്‍, രാഹുല്‍. സഹോദരങ്ങള്‍: ശ്രീദേവി, ശ്രീലത.
കടബാധ്യത; കര്‍ഷകന്‍ തൂങ്ങിമരിച്ചു
