തിരുവനന്തപുരം അതീവ ജാഗ്രതയിലേക്ക്

തിരുവനന്തപുരം : കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് വെല്ലുവിളി ഉയർത്തുന്നു

ഡ്രൈവർക്ക് ഒട്ടേറെ പേരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കണ്ടിട്ടും സമ്പർക്കം ഉണ്ടായി. നഗരം അതീവ ജാഗ്രതയിൽ ആകേണ്ട സമയമാണിതെന്നു സർക്കാർ. സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌ ഉണ്ട്.

രോഗം പടരാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളിലും കർശന നിരീക്ഷണവും നിയന്ത്രണങ്ങളും കൊണ്ടുവരും.

അങ്ങനെയുള്ള പ്രദേശങ്ങളിലെ കടകളും ചന്തകളും അടക്കേണ്ടി വരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →