ആലപ്പുഴ : ഇന്നലെ, ഞായറാഴ്ച്ച (14-06-2020) ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ല. മൂന്ന് പേര് രോഗമുക്തരായി. രോഗം ഭേദമായവരില്‍ ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയാണ്. അബുദാബിയില്‍ നിന്നും എത്തിയ തൃക്കുന്നപ്പുഴ സ്വദേശിനിയായ കുട്ടിയും, കുവൈറ്റില്‍ നിന്നും എത്തിയ ചേര്‍ത്തല സ്വദേശിനിയുമാണ് രോഗം ഭേദമായ മറ്റു രണ്ടുപേര്‍. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 101 ആയി. രോഗം ഭേദമായവരുടെ ആകെ എണ്ണം 27 ആണ്.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5213/covid-19-:-Alappuzha-report.html

