കേരളത്തില്‍ ഒരു കൊറോണ മരണം. കൂടി ആകെ മരണം 12 ആയി.

പാലക്കാട്: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരണമടഞ്ഞു. പാലക്കാട് കടമ്പഴിപ്പുറത്തിനടുത്ത് ചെട്ടിയാംകുളം മീനാക്ഷി അമ്മാൾ (78) ആണ് മരിച്ചത്. ഇന്ന് വ്യാഴാഴ്ച 04 06 20നാണ് മരണമടഞ്ഞു.

ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയ മീനാക്ഷിയമ്മ ശ്രീകൃഷ്ണപുരത്ത് മണ്ണംതിട്ടയിലെ സഹോദരൻറെ വീട്ടിൽ ക്യാറന്റൈനിലായിരുന്നു. പനി അധികമായതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

കൊറോണ സ്ഥിരീകരിച്ചിരുന്നു. കൂടാതെ പ്രമേഹം, ന്യൂമോണിയ എന്നീ അസുഖങ്ങളും ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →