മോഡേൺ സർവെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2019 സെപ്റ്റബറിൽ തിരുവനന്തപുരം കേന്ദ്രത്തിൽ വച്ച് ഫോറസ്റ്റ് ജീവനക്കാർക്കായി നടത്തിയ മോഡേൺ സർവെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവെ ഡയറക്ടറേറ്റിലും സർവെ വകുപ്പിന്റെ വെബ് സൈറ്റിലും  (www.dslr.kerala.gov.in) ഫലം പരിശോധിക്കാം.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82619

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →