യുവാവ് ഷോക്കേറ്റു മരിച്ചു.

ചെങ്ങന്നൂര്‍: യുവാവ് ഷോക്കേറ്റു മരിച്ചു. ചെങ്ങന്നൂര്‍ ചെറിയനാട് ചെറുവല്ലൂർ സ്വദേശി ഡെനീഷ് ആണ് മരിച്ചത്. അയല്‍വക്കത്തെ വീട്ടില്‍ ഇലക്ട്രിക് ജോലികൾ ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →