തിരുവനന്തപുരം ജില്ലയിലെ പുക പരിശോധനാ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പുക പരിശോധനാ കേന്ദ്രങ്ങള്‍ക്ക് ജില്ലാ  കളക്ടര്‍ ഡോ.ഡി.സജിത്ബാബു പ്രവര്‍ത്തനാനുമതി നല്കി. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴുവരെ തുറന്ന് പ്രവര്‍ത്തിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →