തമിഴ്‌നാട്ടില്‍ 121 കുട്ടികള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു.

ചെന്നൈ: തമിഴ്‌നാട്ടില്‍ 12 വയസില്‍ താഴെയുള്ള 121 കുട്ടികള്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ്​. സംസ്ഥാനത്ത്​ പുതുതായി കോവിഡ്​ സ്ഥിരീകരിക്കപ്പെട്ടവരില്‍ അഞ്ചുപേര്‍ മൂന്നു വയസില്‍ താ​ഴെയുള്ളവരാണ്​. ഇതില്‍ അഞ്ച്​, ഏഴ്​ മാസം പ്രായമുള്ളവരും ഒരു വയസുള്ള രണ്ട്​ കുട്ടികളും രണ്ട്​ വയസുള്ള ഒരുകുട്ടിയും ഉള്‍പ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →