വാഹനപരിശോധനയ്ക്കായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തമാക്കാൻ സംവിധാനം

തിരുവനന്തപുരം ഏപ്രിൽ 9: വാഹനപരിശോധനയ്ക്കായി റോഡില്‍ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിനുളള സംവിധാനം ഇന്ന് നിലവില്‍ വരികയാണ്. അണുനാശക സംവിധാനം ഘടിപ്പിച്ച മൊബൈല്‍ സാനിറ്റേഷന്‍ ബസാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സംവിധാനത്തിന്‍റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.45 മണിക്ക് വെളളയമ്പലം ആല്‍ത്തറ ക്ഷേത്രത്തിന് സമീപം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →