ഗോവയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ആറായി

ഗോവ ഏപ്രിൽ 3: ഗോവയിൽ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ആറായി. കെനിയയിൽ നിന്ന് വന്ന ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →