ഹരിയാനയിൽ 33 പേർക്ക് കോവിഡ്

ഹരിയാന ഏപ്രിൽ 2: ഹരിയാനയിൽ 33 പേർക്ക് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചു. ഹരിയാന ആരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

ഡൽഹിയിൽ എയിംസിലെ ജീവശാസ്ത്ര വിഭാഗത്തിലെ ഒരു ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →