റിപ്പോര്ട്ട്കോവിസ്: രാജ്യത്ത് രോഗബാധിതരുടെ എണ്ണം 562 ആയി March 25, 2020March 25, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment ന്യൂഡൽഹി മാർച്ച് 25: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 562 ആയി. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലുമായി പത്തിലധികം പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ ഇന്നലെ മരിച്ചയാൾക്ക് കോവിഡ് ഇല്ലെന്നു ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. Share