ഹുബ്ബള്ളി ഫെബ്രുവരി 14: വിജയ്പുര-ഹുബ്ബള്ളി ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ സര്‍വ്വീസ് ഫെബ്രുവരി 16ന് ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ (എസ്ഡബ്യൂആര്‍) വൃത്തങ്ങള്‍ അറിയിച്ചു. ബാഗല്‍കോട്ട്, ഗഡാഗ്, ധാര്‍വാഡ് എന്നീ ജില്ലകളിലൂടെയും കടന്നുപോകുന്ന ട്രെയിന്‍ പൊതുജനങ്ങള്‍ക്ക് യാത്ര സൗകര്യപ്രദമാക്കുകയും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുകയും ചെയ്യും.
വിജയ്പുര-ഹുബ്ബള്ളി ഇന്റര്‍സിറ്റി ട്രെയിന്‍ സര്‍വ്വീസ് ഫെബ്രുവരി 16ന് ഫ്ളാഗ് ഓഫ് ചെയ്യും
