തൃശ്ശൂര്‍ ജനുവരി 24: ഫാഷന്‍ ഡിസൈനറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സുവര്‍ണ്ണാവസരം. തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ തെക്കേമഠം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫാബിയോസ ഫാഷന്‍ ഡിസൈനിങ് സ്ഥാപനത്തില്‍ ആറുമാസത്തെ ക്രാഷ് കോഴ്സ് ഒരുക്കുന്നു. രാവിലെയും ഉച്ചയ്ക്കും ബാച്ചുകള്‍, ബൊട്ടീക് മാനേജ്മെന്റ്, പര്‍ച്ചേസ് മാനേജ്മെന്റ്, ഉപഭോക്താവുമായുള്ള പരസ്പര പ്രവര്‍ത്തനം എന്നിവ കോഴ്സിന്റെ പ്രത്യേകതകളാണ്. അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് തെക്കേമഠം റോഡ്, ലാഫെയിം ബ്യൂട്ടി പാര്‍ലറിന് എതിര്‍വശം, തൃശ്ശൂര്‍-1 ഫോണ്‍: 6238122503.