കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്

കൊച്ചി ഒക്ടോബർ 4: മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മണി കുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചതായി വെള്ളിയാഴ്ച കേന്ദ്രം അറിയിച്ചു. സുപ്രീംകോടതി ജസ്ജിയായി ഹൃഷികേശ് റോയിയെ നിയമിച്ചതിനാലാണ് മണി കുമാറിനെ ഹൈക്കോടതി ജസ്റ്റിസായി നിയമിച്ചത്. ജസ്റ്റിസ് കുമാറിനെ 2006 ജൂലൈ 31 ന് മദ്രാസ് ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായും 2009 ൽ സ്ഥിരം ജഡ്ജിയായും നിയമിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →