പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ്; അവരുടെ നുണകള്‍ ന്യായീകരിക്കാനായി രാഹുലിന്‍റെ പേര് വലിച്ചിഴയ്ക്കുകയാണ്

ന്യൂഡല്‍ഹി ആഗസ്റ്റ് 28: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയെ ജമ്മു കാശ്മീര്‍ വിഷയത്തില്‍ എടുത്തു പറഞ്ഞതിനെതിരെ ബുധനാഴ്ച ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്സ്. അവരുടെ നുണകള്‍ ന്യായീകരിക്കാനായാണ് രാഹുലിന്‍റെ പേര് വലിച്ചിഴയ്ക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ജമ്മു കാശ്മീര്‍ വിഷയത്തില്‍ യുഎന്നിന് നല്‍കിയ അപേക്ഷയിലാണ് രാഹുലിന്‍റെ പേര് അനാവശ്യമായി സൂചിപ്പിച്ചത്. എഐസിസി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രസ്താവനയില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →