ചെന്നൈ ആഗസ്റ്റ് 2: ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 2ന്‍റെ നാലാംഘട്ട ഭ്രമണപഥം ഇന്ന് ഉയര്‍ത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വിജയകരമായി ഉയര്‍ത്തിയത്. 277*89,472 കിമീ ഭ്രമണപഥം ഉയര്‍ത്തി.
ആഗസ്റ്റ് 6ന് അവസാനത്തേയും അടുത്തതുമായ ഭ്രമണപഥം ഉയര്‍ത്തുക. നാല് തവണത്തെ വിജയകരമായി കഴിഞ്ഞെന്ന് ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു.
ജൂലൈ 24നാണ് ആദ്യ ഭ്രമണപഥം ഉയര്‍ത്തിയത്.