റെയില്‍വേ പദ്ധതികള്‍ അംഗീകരിച്ച് മന്ത്രിസഭ

ന്യൂഡല്‍ഹി ജൂലൈ 17: റെയില്‍വേയുടെ മൂന്ന് പദ്ധതികള്‍ ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. 1,319.75 കോടി രൂപ ചെലവഴിച്ച് ഡോഹ്രിഗട്ട്-സഹ്ജന്‍വയ്ക്ക് ഇടയില്‍ പുതിയ റെയില്‍പാത നിര്‍മ്മിക്കും. ഡോഹ്രിഗട്ട്-സഹ്ജന്‍വ റെയില്‍വേ പാത 2023-24 ആകുമ്പോഴേക്കും നിര്‍മ്മിക്കുമെന്നും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.

2,649.44 കോടി രൂപയ്ക്ക് അല്ലഹാബാദ്-മുഗല്‍സറായില്‍ 150 കിമീ നീളത്തില്‍ മൂന്നാം റെയില്‍വേ പാതയും നിര്‍മ്മിക്കും. അതും 2023-24ല്‍ നിര്‍മ്മിതി പൂര്‍ത്തിയാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →